Bigg boss: reshma rajan's victory against rajit kumar<br /><br />രജിത്തിനെതിരെ ആരോപണവുമായിട്ടായിരുന്നു രേഷ്മ എത്തിയത്. കഴിഞ്ഞ മാസം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കോള്‍ സെന്റര്‍ ടാസ്‌കിനിടെ രജിത്തിന്റെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു രേഷ്മ കേസ് കൊടുത്തത്. ഒടുവില്‍ രജിത്തിനെ എല്ലാവരും കൂടി തഴഞ്ഞതോടെ രേഷ്മയ്‌ക്കൊപ്പമായിരുന്നു വിജയം.